Connect with us
Malayali Express

Malayali Express

കേരള രാഷ്ട്രീയത്തില്‍ ആര്‍.ശങ്കറിനെപ്പോലെ ഒരു നേതാവ് ഉണ്ടായിട്ടില്ല : കടകംപള്ളി

KERALA

കേരള രാഷ്ട്രീയത്തില്‍ ആര്‍.ശങ്കറിനെപ്പോലെ ഒരു നേതാവ് ഉണ്ടായിട്ടില്ല : കടകംപള്ളി

Published

on

കൊല്ലം : കേരള രാഷ്ട്രീയത്തില്‍ ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള ഒരു നേതാവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ശങ്കേഴ്‌സ് ആശുപത്രി അങ്കണത്തില്‍ എസ്.എന്‍. ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

Continue Reading

Latest News