Connect with us
Malayali Express

Malayali Express

എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​തെ 10,000 എ​ൻ​ജി​നീ​യ​ർ​മാ​ർ

GULF

എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​തെ 10,000 എ​ൻ​ജി​നീ​യ​ർ​മാ​ർ

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ എ​ൻ​ജി​നീ​യേ​ഴ്‌​സ് സൊ​സൈ​റ്റി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​തെ 10,000ത്തോ​ളം വി​ദേ​ശ എ​ൻ​ജി​നീ​യ​ർ​മാ​ർ തൊ​ഴി​ലെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ കെ.​എ​സ്.​ഇ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി. എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ ഇ​നി​യും അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ന്നാ​ണ് എ​ൻ​ജി​നീ​യേ​ഴ്‌​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ൽ അ​താ​ലി​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തി​ൽ പ​കു​തി​യി​ലേ​റെ പേ​ർ അം​ഗീ​കാ​ര​ത്തി​നു​ള്ള യോ​ഗ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സൊ​സൈ​റ്റി​യെ സ​മീ​പി​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൊ​ഴി​ൽ മേ​ഖ​ല​യു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് മാ​ന​വ​ശേ​ഷി വ​കു​പ്പ് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ളു​ടെ വ​ർ​ക് പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​ന് കു​വൈ​ത്ത് എ​ൻ​ജി​നീ​യേ​ഴ്​​സ് സൊ​സൈ​റ്റി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ത്തി​ന്​ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന അം​ഗീ​കാ​രം മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് സൊ​സൈ​റ്റി അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ് അ​ക്ര​ഡി​റ്റേ​ഷ​​െൻറ അം​ഗീ​കാ​ര​മു​ള്ള കോ​ള​ജു​ക​ളി​ലെ ബി​രു​ദ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് സൊ​സൈ​റ്റി നി​ല​വി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്ക് താ​മ​സാ​നു​മ​തി പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News