Connect with us
Malayali Express

Malayali Express

വ്യാജ നമ്പർ പ്ലേറ്റ്​ ഉപയോഗിച്ച്​ കാർ ഡ്രിഫ്​റ്റിങ്​; രണ്ടുപേർ പിടിയിൽ

GULF

വ്യാജ നമ്പർ പ്ലേറ്റ്​ ഉപയോഗിച്ച്​ കാർ ഡ്രിഫ്​റ്റിങ്​; രണ്ടുപേർ പിടിയിൽ

Published

on

മ​സ്​​ക​ത്ത്​: വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ര​ണ്ടു പേ​രെ​യാ​ണ്​ അ​ൽ ബാ​ത്തി​ന പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പൊ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന്​ മോ​ഷ്​​ടി​ച്ച ന​മ്പ​ർ പ്ലേ​റ്റ്​ ഘ​ടി​പ്പി​ച്ചാ​ണ്​ ഇ​വ​ർ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News