Connect with us
Malayali Express

Malayali Express

മർത്തോമാ സേവികാ സംഘം സമ്മേളനം ; നവംബർ 9 ന്

USA

മർത്തോമാ സേവികാ സംഘം സമ്മേളനം ; നവംബർ 9 ന്

Published

on


പി പി ചെറിയാൻ

ഫാർമേഴ്സ് ബ്രാഞ്ച് : നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമാ സൗത്ത് വെസ്റ്റ് സെന്റർ എ. സേവികാ സംഘ സമ്മേളനം നവംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ ഡാലസ് മർത്തോമാ ചർച്ചിൽ (ഫാർമേഴ്സ് ബ്രാഞ്ച്) വെച്ചു നടത്തപ്പെടും. റവ. ബ്ലസൻ കെ. മോൻ സമ്മേളനത്തിൽ ധ്യാന പ്രസംഗം നടത്തും. ഡാലസിലെ അഞ്ചു മർത്തോമാ ചർച്ചുകൾ , കാൻസസ്, ഒക്കലഹോമ, ഓസ്റ്റിൻ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള സേവികാ സംഘാംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എല്ലാ സേവികാ സംഘാംഗങ്ങളേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സെന്റർ സേവികാ സംഘം സെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

റവ. മാത്യു ജോസഫ് (മനോജച്ചൻ) : 469 964 7494

Continue Reading

Latest News