Connect with us
Malayali Express

Malayali Express

സോണിയ ഇടപെടുന്നു: വിശ്വസ്തൻ ഗഡ്ഗരിയെ കണ്ടു; പ്രതിപക്ഷത്തിരിക്കുമെന്ന് പവാർ

INDIA

സോണിയ ഇടപെടുന്നു: വിശ്വസ്തൻ ഗഡ്ഗരിയെ കണ്ടു; പ്രതിപക്ഷത്തിരിക്കുമെന്ന് പവാർ

Published

on

മാത്യു ജോണ്‍

മഹാരാഷ്ട്രയിൽ ആർഎസ് എസ് ഇടപെടുന്നതൊടൊപ്പം സോണിയാ ഗാന്ധിയും തന്ത്രം മെനയുന്നു. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മ്ദ് പട്ടേൽ ഗാഡ്ഗരിയെ കണ്ടു കഴിഞ്ഞു.നിതിൻ ഗഡ്ഗരിയുടെ ഇടപെടലിനായി ശിവസേന നേതാവും മോഹൻ ഭാഗവതിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആർഎസ്എസ് നീക്കം. എന്നാൽ ഇതിന് തൊട്ട് പിന്നാലെയാണ് സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ നിതിൻ ഗഡ്ഗരിയുടെ വസതിയിൽ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.നിതിൻ ഗഡ്ഗരിയുടെ ഇടപെടലിനായി ശിവസേന നേതാവും മോഹൻ ഭാഗവതിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആർഎസ്എസ് നീക്കം. എന്നാൽ ഇതിന് തൊട്ട് പിന്നാലെയാണ് സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ നിതിൻ ഗഡ്ഗരിയുടെ വസതിയിൽ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. വസതിയിൽ വസതിയിൽ മഹാരാഷ്ട്രയിൽ എൻസിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേർന്ന് ശിവസേന സർക്കാർ രൂപീകരണ സാധ്യതകൾ തേടുന്നതിനിടെയാണ് അഹമ്മദ് പട്ടേലിൻറെ സന്ദർശനം. ആർഎസ്എസ് പിന്തുണയുള്ള നേതാവാണ് ഗഡ്ഗരി പൊതുവേ പ്രതിപക്ഷ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ്. എന്നാൽ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരണം ചർച്ചയായില്ലെന്ന് അഹമ്മദ് പട്ടേൽ പ്രതികരിച്ചു. രാഷ്ട്രീയ കൂടിക്കാഴ്ചയല്ല നടത്തി. കർഷക പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്നും പട്ടേൽ പ്രതികരിച്ചു. അതിനിടെ മഹാരാഷ്ട്രയിൽ ബിജെപിയെ പുറത്ത് നിർത്താനുള്ള എല്ലാ സാധ്യതകളും കോണ്‍ഗ്രസ് തേടുമെന്ന് പ്രൃഥ്വിരാജ് ചവാൻ പ്രതികരിച്ചു. കോണ്‍ഗ്രസ് ലക്ഷ്യം കോണ്‍ഗ്രസ് ലക്ഷ്യം സർക്കാർ രൂപീകരണം സംബന്ധിച്ച് ശിവസേന കോണ്‍ഗ്രസിനെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ശിവസേനയെ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. എന്നാൽ ബിജെപിയെ പുറത്ത് നിർത്തുകയെന്നതിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നൽകുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ബാലസാഹേബ് തോറത്ത് പറഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News