Connect with us
Malayali Express

Malayali Express

താ​യ്‌ല​ന്‍​ഡി​ല്‍ മു​സ്‌ലിം വി​മ​ത​രുടെ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

EUROPE

താ​യ്‌ല​ന്‍​ഡി​ല്‍ മു​സ്‌ലിം വി​മ​ത​രുടെ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Published

on

ബാ​ങ്കോ​ക്ക്: താ​യ്‌ലന്‍​ഡി​ല്‍ മു​സ്‌ലിം വി​മ​ത​ര്‍ നടത്തിയ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ന്‍ താ​യ്‌ലന്‍​ഡി​ലാ​ണ് സം​ഭ​വം.

12 പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മൂ​ന്ന് പേ​ര്‍ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച സൈ​നി​ക പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ​യും വി​മ​​തര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News