Connect with us
Malayali Express

Malayali Express

മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് വി​ല​ കു​റ​ഞ്ഞ പ്ര​തി​ക​ര​ണം: സു​കു​മാ​ര​ന്‍ നാ​യ​ര്‍

KERALA

മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് വി​ല​ കു​റ​ഞ്ഞ പ്ര​തി​ക​ര​ണം: സു​കു​മാ​ര​ന്‍ നാ​യ​ര്‍

Published

on

ച​ങ്ങ​നാ​ശേ​രി: ഏ​തൊ​രു പ്ര​സ്ഥാ​ന​വും സ്വ​യം ന​വീ​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ല്‍ അ​സാ​ധു​വാ​യി​പ്പോ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍. വി​ല​ കു​റ​ഞ്ഞ പ്ര​തി​ക​ര​ണ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്. പ്ര​സ്താ​വ​ന എ​ന്‍​എ​സ്‌എ​സി​നെ കു​റി​ച്ചാ​ണെ​ങ്കി​ല്‍ അ​വ​ഗ​ണ​ന​യോ​ടെ ത​ള്ളു​ന്നു​വെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ന് ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​വോ​ത്ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ത​യാ​റാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Continue Reading

Latest News