BUSINESS
ബിഎസ്എന്‍എല്ലിന്റെ പുത്തൻ ഓഫർ : ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനി ബിഎസ്എന്‍എല്‍ രംഗത്ത്. ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്കായി നല്കുന്ന പുതിയ പദ്ധതിയാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്.
ടെലികോം രംഗത്ത് മത്സരം കടുത്തതോടെയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്ത ഓഫറുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജിയോ മറ്റു നെറ്റ്വര്ക്കുകളിലേക്ക് മിനിറ്റിന് ആറു പൈസ ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഉപയോക്താക്കളെ വലയിലാക്കാന്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിട്ടത്.
പുതിയ പദ്ധതി പ്രകാരം ഓരോ അഞ്ചുമിനിറ്റ് കോളിനും ബിഎസ്എന്‍എല്‍ ആറു പൈസ വീതം ക്യാഷ് ബാക്കായി നല്‍കും. ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്കാകും ഈ സേവനം ലഭ്യമാകുക. ബിഎസ്എന്‍എല്ലിന്റെ അതിജീവനത്തിനുള്ള ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
INDIA1 min ago
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു : 24 മണിക്കൂറിനിടെ 11,666 കോവിഡ് കേസുകള്‍
-
INDIA2 hours ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA2 hours ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA2 hours ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA2 hours ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA2 hours ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA2 hours ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA2 hours ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍