Connect with us
Malayali Express

Malayali Express

കെ ഐ വർഗീസ് ഹൂസ്റ്റണിൽ നിര്യാതനായി

OBITUARY

കെ ഐ വർഗീസ് ഹൂസ്റ്റണിൽ നിര്യാതനായി

Published

on


ഹൂസ്റ്റൺ : കോതമംഗലം കുഴിക്കാടൻ കെ ഐ വർഗീസ് (87), നവംബർ 1 വെള്ളിയാഴ്ച ഹൂസ്റ്റണിലെ ഷുഗർ ലാന്റിൽ നിര്യാതനായി. സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (ഹൂസ്റ്റൺ) അംഗമാണ്. പരേതയായ ചിന്നമ്മ വർഗീസാണ് ഭാര്യ.
മക്കൾ : പരേതനായ ജോഷി വർഗീസ് (ചിക്കാഗോ)
റോയ് വർഗീസ് (ഹൂസ്റ്റൺ)
ഷീബ മോൻ മാത്യു (ഡാളസ്)
മരുമക്കൾ : റൂബി റോയ് (ഹൂസ്റ്റൺ)
മോൻ മാത്യു ജോർജ് (കൊച്ചുമോൻ, ഡാളസ്)
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : മോൻ മാത്യു (കൊച്ചുമോൻ)
469 307 6814

വാർത്ത : പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News