Connect with us
Malayali Express

Malayali Express

കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടം

KERALA

കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടം

Published

on

തി​രു​വ​ന​ന്ത​പു​രം: ശക്തമായ കാ​റ്റി​ലും മ​ഴ​യി​ലും ജി​ല്ല​യി​ല്‍ വ്യാ​പ​ക​ നാശനഷ്ടം . ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മണ്ണിടിച്ചിലുണ്ടായി. ആ​റ്റി​ങ്ങ​ല്‍ ടി​ബി ജം​ഗ്ഷ​നി​ലെ അ​മ്പാ​ടി​യി​ല്‍ റീ​ജ​, ആ​യി​ക്കോ​ണ​ത്തു​വീ​ട്ടി​ല്‍ ബീ​ന​ എന്നിവരുടെ വീടുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത് .

ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​ണ് മ​തി​ലു​ള്‍​പ്പെ​ടെയുള്ളവ പൊ​ളി​ഞ്ഞ് താ​ഴേ​യ​ക്ക് പതിച്ചത്. മണ്ണിടിച്ചിലില്‍ ബീ​ന​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും കു​ളി​മു​റി​യും ന​ശി​ച്ചു. ശബ്ദം കേട്ട് ഇവര്‍ വീ​ടി​നു​പു​റ​ത്തേ​യ്ക്കോ​ടി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

Continue Reading

Latest News