Connect with us
Malayali Express

Malayali Express

തുറന്ന മനസ്സുകളെ സ്വീകരിക്കാന്‍ പുസ്​തകനഗരി ഒരുങ്ങി

GULF

തുറന്ന മനസ്സുകളെ സ്വീകരിക്കാന്‍ പുസ്​തകനഗരി ഒരുങ്ങി

Published

on

ഷാ​ര്‍ജ: 38ാമ​ത് ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. പ​വി​ലി​യ​നു​ക​ളി​ല്‍നി​ന്ന് ഒ​ഴു​കു​ന്ന എ​ഴു​ത്ത​ക്ഷ​ര​ങ്ങ​ളു​ടെ വ​ര്‍ണ വെ​ളി​ച്ച​ത്തി​ലാ​ണ് എ​ക്സ്പോ സ​െൻറ​ര്‍. നി​ര​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ മേ​ള​ന​ഗ​രി അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ പ​വി​ലി​യ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഏ​ഴാം ന​മ്പ​ര്‍ ഹാ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ക്കു​ള്ള വേ​ദി​ക​ളും കു​ട്ടി​ക​ളു​ടെ തി​യ​റ്റ​റും ഇ​ത്ത​വ​ണ​യു​ണ്ട്. ഏ​ഴാം ന​മ്പ​ര്‍ ഹാ​ളി​നു പു​റ​മെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ള്‍ക്കു മാ​ത്ര​മാ​യി മ​റ്റൊ​രു താ​ൽ​ക്കാ​ലി​ക ഹാ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മെ​ക്സി​കോ അ​ട​ക്ക​മു​ള്ള പ​വി​ലി​യ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന, ബാ​ള്‍ റൂ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് അ​തി​മ​നോ​ഹ​ര​മാ​യാ​ണ് പ​വി​ലി​യ​നു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്ന് ഡി​സ്ക​ഷ​ന്‍ ഹാ​ളു​ക​ള്‍ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. ലൈ​ബ്ര​റി കോ​ൺ​ഫ​റ​ന്‍സി​നാ​യി ര​ണ്ടു ഹാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ലി​റ്റ​റേ​ച്ച​ര്‍, ബു​ക്ക്​ ഫോ​റം, ഇ​ൻ​റ​ല​ക്ച്വ​ല്‍ ഹാ​ളു​ക​ള്‍ എ​ന്നി​വ ഇ​ത്ത​വ​ണ​യും പ്ര​വ​ര്‍ത്തി​ക്കും. മ​നോ​ഹ​ര​മാ​യ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ കാ​ണുമ്പോ​ൾ​ത​ന്നെ അ​ക്ഷ​ര പ്രേ​മി​ക​ളു​ടെ മ​ന​സ്സ്​​ തു​റ​ക്കും. വ​രാ​ന്ത​യി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ പ​വി​ലി​യ​നു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Continue Reading

Latest News