Connect with us
Malayali Express

Malayali Express

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് മുകേഷ് അംബാനി

GULF

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് മുകേഷ് അംബാനി

Published

on

റിയാദ്​: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി. സാമ്പത്തിക രംഗത്ത് ചെറിയ വളര്‍ച്ച മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്. മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് കരുതുന്നതെന്നും അംബാനി പറഞ്ഞു. റിയാദില്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അംബാനി.

പരിഷ്കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം പിന്നീട് മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷേപക സംഗമത്തി​​​​​​െൻറ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ്​ മുകേഷ് അംബാനി പങ്കെടുത്തത്​.

Continue Reading

Latest News