Connect with us
Malayali Express

Malayali Express

പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

INDIA

പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Published

on

പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വസതിയില്‍ എത്തിയായിരുന്നു അദ്ദേഹം അമ്മയേ കണ്ടത്.

ഏതാണ്ട് അരമണിക്കൂറോളം സമയം പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിനൊപ്പം വസതിയില്‍ ചിലവഴിച്ചതിന് ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. ഇവര്‍ക്ക് ആയുര്‍ ആരോഗ്സൗഖ്യവും നേര്‍ന്നു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും. ഓള്‍ ഇന്ത്യാ റേഡിയോ ന്യൂസാണ് അദ്ദേഹവും ഹീരാ ബെന്നും ഇരിക്കുന്ന ചിത്രവും വാര്‍ത്തയും പങ്കുവയ്ക്കുന്നത്.

Continue Reading

Latest News