Connect with us
Malayali Express

Malayali Express

പറയേണ്ടതാണ് പറഞ്ഞത്; കത്തില്‍ ഉറച്ച നില്‍ക്കുന്നു: നസറുദ്ദീന്‍ ഷാ

INDIA

പറയേണ്ടതാണ് പറഞ്ഞത്; കത്തില്‍ ഉറച്ച നില്‍ക്കുന്നു: നസറുദ്ദീന്‍ ഷാ

Published

on

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ നടന്‍ നസറുദ്ദീന്‍ ഷാ രംഗത്ത്. ആവശ്യമായത് തന്നെയാണ് പറഞ്ഞത്. 49 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ഫിലിം പ്രെജ്ക്ടിന്റെ 9ാം പതിപ്പില്‍ നടനും ആനന്ദ് തിവാരിയോട് സംസാരിക്കുകയായിരുന്നു. എന്ത് പറയണോ അത് തന്നെയാണ് പറഞ്ഞിരിക്കുന്നതിന് . അതില്‍ ഉറച്ച് നില്‍ക്കുന്നു. കൂടുതലായി ഒന്നും ചെയ്യാത്ത നിരവധി പേരിഇ നിന്നും മോശം പെരുമാറ്റം അനുഭവിച്ചു. ഇത് എന്നെ ഒരുതരത്തിലും ബാധിക്കില്ല. ഈ ആശയത്തോട് ഒന്നടങ്കമുള്ള വിദ്വേഷം എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് പ്രധാനമന്ത്രിക്കെഴുതുന്ന കത്ത് എങ്ങനെ ചോദിച്ചുകൊണ്ട് ഷായും ചരിത്രക്കാരി റോമില ഥാപ്പറടക്കം 180 പേര്‍ വീണ്ടും മോദിക്ക് കത്തയച്ചിരുന്നു.

സെപ്തംബര്‍ 3 നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Continue Reading

Latest News