Saturday, April 20, 2024
HomeKeralaമോദി അച്ഛനെയോ മുതിര്‍ന്ന സഹോദരനെയോ പോലെ -പത്മജ വേണുഗോപാല്‍

മോദി അച്ഛനെയോ മുതിര്‍ന്ന സഹോദരനെയോ പോലെ -പത്മജ വേണുഗോപാല്‍

കോട്ടയം: സ്വന്തം അച്ഛന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാല്‍.

അദ്ദേഹം കാരണമാണ് താൻ ബി.ജെ.പിയില്‍ ചേർന്നതെന്നും പത്മജ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് കുടുംബമില്ല. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തെ മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ നമ്മള്‍ക്ക് തോന്നുമെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പത്മജ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular