Connect with us
Malayali Express

Malayali Express

പി.വി.സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും

LATEST NEWS

പി.വി.സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും

Published

on

തിരുവനന്തപുരം : ലോക ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ജേതാവായ ഒളിമ്ബ്യന്‍ പി.വി.സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക്സ്‌ അസോസിയേഷന്റയും ആഭിമുഖ്യത്തില്‍ ആണ് ആധരിക്കുന്നത്.ചടങ്ങില്‍ സംസ്ഥാന ബീച്ച്‌ ഗെയിംസ് തീം സോങ് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്യും.

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 3:30 ആണ് ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

Continue Reading

Latest News