Connect with us
Malayali Express

Malayali Express

ജോളിയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് സിജോയാണെന്ന് ഷാജു

KERALA

ജോളിയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് സിജോയാണെന്ന് ഷാജു

Published

on

കോഴിക്കോട് : ജോളിയുമായുള്ള വിവാഹം ഷാജു തന്നെയാണ് ഉറപ്പിച്ചതെന്ന സിലിയുടെ സഹോദരന്‍ സിജോയുടെ വാദം തള്ളി ഷാജു. സിലിയുടെ മരണത്തിന് ശേഷം തന്നെ ജോളിയുമായി വിവാഹം കഴിപ്പിക്കാന്‍ സിജോയാണ് മുന്‍കൈ എടുത്തത് സിജോയാണെന്നാണ് ഷാജു പറയുന്നത്. തന്റെ നിര്‍ദേശപ്രകാരമല്ല ഷാജു ജോളിയെ വിവാഹം ചെയ്തതെന്ന് സിജോ അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞിരുന്നു.

ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ ഭാഗത്ത് നിന്ന് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷാജു പറഞ്ഞു. തനിക്കെതിരെ ജോളി മൊഴി കൊടുത്തത് തന്നെ കേസില്‍ കുടുക്കാന്‍ വേണ്ടിയാണെന്ന് ഷാജുവിന്റെ വാദം. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് ശേഷം ഷാജുവിനെ വെറുതെ വിട്ടിരുന്നു.

Continue Reading

Latest News