Connect with us
Malayali Express

Malayali Express

ചിത്രപ്രദർശനം 10 മുതൽ

GULF

ചിത്രപ്രദർശനം 10 മുതൽ

Published

on

ദുബായ് : മലയാളികളടക്കമുള്ള യുഎഇയിലെ ചിത്രകാരന്മാർ പങ്കെടുക്കുന്ന ഇന്റർപ്രട്ടേഷൻസ് എഡിഷൻ–1 ചിത്രപ്രദർശനം 10 മുതൽ 15 വരെ അൽഖൂസിലെ ദ് കാർട്ടൂൺ ആർട് ഗാലറിയിൽ നടക്കും.

അമൃത ഭാട്യ, ഹാഫിസ സായദ്, നിയോഷ അലി, വർഷ സജു, മൗന ഫെർസിസഗീർ, റീഹ ഇജാസ്, ഡോ.നഫിസ സായദ് മോട്ടിവാല, സൗഫിയ ഇന്നസാരി, സുനിത വസന്ത്, ഇംറാൻ മൻസൂർ, ഗുരുമഹേഷ് ശ്രീനിവാസ്, റുക്സീന മുസ്തഫ, റവ്നീത് സോധി തുട‌ങ്ങിയവരാണ് തങ്ങളുടെ അമൂർത്ത സൃഷ്ടികൾ പ്രദർശിപ്പിക്കുക.

10ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രോഗ്രാംസ് ആൻഡ് പാർടണർഷിപ് ഡയറക്ടർ യാസർ അൽ ഗർഗാവി, നടി ദിവ്യാ പിള്ള എന്നിവർ പങ്കെടുക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ രാത്രി 8വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News