Connect with us
Malayali Express

Malayali Express

ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്സ്​ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് : കൊടിയിറങ്ങിയത്​ കൺനിറയെ വിസ്​മയങ്ങളൊരുക്കി

GULF

ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്സ്​ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് : കൊടിയിറങ്ങിയത്​ കൺനിറയെ വിസ്​മയങ്ങളൊരുക്കി

Published

on

ദോ​​​ഹ: ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്നു​​വ​​ന്ന 17ാമ​​ത്​ ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്സ്​ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് കൊ​​ടി​​യി​​റ​​ങ്ങി.
അ​​ടു​​ത്ത ചാ​​മ്പ്യ​​ൻ​ഷി​​​പ്​ 2021ൽ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ യൂ​​​ജി​​​നി​​​ൽ ന​​​ട​​​ക്കും. പ​​തി​​നാ​​യി​​ര​​ങ്ങ​​ളാ​​ണ്​ സ്​​റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക്​ അ​​വ​​സാ​​ന ദി​​ന​​ത്തി​​ൽ എ​​ത്തി​​യ​​ത്. ദോ​​​ഹ​​​യെ​​​യും ഖ​​​ത്ത​​​റി​​​നെ​​​യും ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ഴ്ത്തി​​​യ, നി​​ര​​വ​​ധി ലോ​​​ക​​​റെ​​​ക്കോ​​​​​ഡു​​​ക​​​ൾ പി​റ​ന്ന ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ന്​ കൊ​​ടി​​യി​​റ​​ങ്ങി​​യ​​പ്പോ​​ൾ അ​​ത്​ ഖ​​ത്ത​​റെ​​ന്ന കൊ​​ച്ചു​​രാ​​ജ്യ​​ത്തി​​നും അ​​ഭി​​മാ​​ന​ നി​​മി​​ഷ​​മാ​​യി. ഏ​​റ്റ​​വും മി​​ക​​ച്ച മീ​​റ്റ്​ ന​​ട​​ത്തി​​യെ​​ന്ന പ്ര​​താ​​പ​​മാ​​ണ്​ ഖ​​ത്ത​​റി​​ന്​ വ​​ന്നു​​ചേ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.
ഗ​​ൾ​​ഫി​​ൽ ആ​​ദ്യ​​മാ​​യി ന​​ട​​ന്ന ലോ​​ക​​ചാ​​മ്പ്യ​​ൻ​ഷി​​​പ്, അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ലെ ആ​​​ദ്യ മാ​​​ര​​ത്ത​​​ൺ, പ്ര​​​ഥ​​​മ മി​​​ക്സ​​​ഡ് റി​​​ലേ​ തു​​ട​​ങ്ങി ഒ​​രു​​പി​​ടി വ്യ​​ത്യ​​സ്​​​ത​​ത​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ ചാ​​മ്പ്യ​​ൻ​​ഷി​​പ്പു​​മാ​​യി​​രു​​ന്നു ദോ​​ഹ​​യി​​ലേ​​ത്. 200ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം രാ​​​ജ്യാ​​​ന്ത​​​ര അ​​​ത്​​​​ല​​​റ്റു​​​ക​​​ളാ​​​ണ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​ത്ത​​​ത്. ലോ​​​ക​​​ത്തിെ​​​ൻ​​​റ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം സ​​​ന്ദ​​​ർ​​​ശ​​​ക​​​രും ദോ​​​ഹ​​​യി​​​ൽ എ​​ത്തി.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News