Connect with us
Malayali Express

Malayali Express

സു​സ്ഥി​ര വി​ക​സ​നം ഗ​വ​ൺ​മെൻറ്​ ന​യം –ബഹ്​റൈൻ പ്ര​ധാ​ന​മ​ന്ത്രി

GULF

സു​സ്ഥി​ര വി​ക​സ​നം ഗ​വ​ൺ​മെൻറ്​ ന​യം –ബഹ്​റൈൻ പ്ര​ധാ​ന​മ​ന്ത്രി

Published

on

മ​നാ​മ: സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യു​ള്ള ല​ക്ഷ്യ​ത്തി​ൽ​ എ​ത്തു​ന്ന​തി​ന്​ വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള താ​ൽ​പ​ര്യ​മാ​ണ്​ ഗ​വ​ൺ​മ​െൻറി​​നെ ന​യി​ക്കു​ന്ന​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ. ഇൗ​സ ക​ൾ​ച​റ​ൽ സ​െൻറ​റി​ൽ ന​ട​ന്ന ഈ ​വ​ര്‍ഷ​ത്തെ ഗ​വ​ൺ​മ​െൻറ്​ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.
പൗ​ര​ൻ​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​ണ്ട്. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ വി​ജ​യം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കി​രീ​ടാ​വ​കാ​ശി​യ​ും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും ഫോ​റ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ ഫോ​റം ന​ട​ന്ന​ത്.
ജ​ന​ങ്ങ​ള്‍ക്കും രാ​ജ്യ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന വി​ധം സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍ പ്ര​വ​ര്‍ത്ത​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ് ഫോ​റം​കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്.
സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ കാ​ലോ​ചി​ത​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വി​വി​ധ ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ ഇ​തി​​െൻറ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.
പൊ​തു​മേ​ഖ​ല​യു​ടെ പ്ര​ധാ​ന നേ​ട്ടം വി​വ​രി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം ഫോ​റ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News