Connect with us
Malayali Express

Malayali Express

ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായി മുഖ്യമ​ന്ത്രി കൂടിക്കാഴ്ച നടത്തി

GULF

ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായി മുഖ്യമ​ന്ത്രി കൂടിക്കാഴ്ച നടത്തി

Published

on

ഉ​മ്മു​ൽ ഖു​വൈ​ൻ: യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഉ​മ്മു​ൽ ഖു​വൈ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മു​ല്ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​ത്തി​നും ഉ​ച്ച​വി​രു​ന്ന്​ ഒ​രു​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​മ്മു​ൽ ഖു​വൈ​ൻ പാ​ല​സി​ൽ ശൈ​ഖ് സ​ഊ​ദും കി​രീ​ടാ​വ​കാ​ശി ശൈ​ഖ് റാ​ഷി​ദും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.
ഇ​ന്ത്യ​ൻ സ​മൂ​ഹം, വി​ശേ​ഷി​ച്ച് കേ​ര​ളീ​യ​ർ യു.​എ.​ഇ​യു​ടെ പു​രോ​ഗ​തി​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ശൈ​ഖ് സ​ഊ​ദ് എ​ടു​ത്തു​പ​റ​ഞ്ഞു.
മ​ല​യാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ ഭ​ര​ണാ​ധി​കാ​രി പ്ര​കീ​ർ​ത്തി​ച്ചു. ശൈ​ഖി​ന്​ കേ​ര​ള​ത്തി​​െൻറ സ്നേ​ഹോ​പ​ഹാ​ര​മാ​യി ആ​റ​ന്മു​ള​ക്ക​ണ്ണാ​ടി മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു.
ക​മ​ല വി​ജ​യ​ൻ, സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ, വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, ഡോ. ​ഇ​ള​ങ്കോ​വ​ൻ, എം.​എ. യൂ​സു​ഫ​ലി, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News