Connect with us
Malayali Express

Malayali Express

ജര്‍മനിയില്‍ റോഡ് അപകടമുണ്ടാക്കിയ സീബ്രയെ വെടിവച്ചു കൊന്നു

EUROPE

ജര്‍മനിയില്‍ റോഡ് അപകടമുണ്ടാക്കിയ സീബ്രയെ വെടിവച്ചു കൊന്നു

Published

on


ജോസ് കുമ്പിളുവേലിൽ

ബര്‍ലിന്‍ : റോസ്റ്റോക്കിലെ സര്‍ക്കസ് ക്യാപില്‍ നിന്നു ചാടിപ്പോയി റോഡില്‍ അപകടമുണ്ടാക്കിയ സീബ്രയെ പൊലീസ് വെടിവച്ചു കൊന്നു. ഗതാഗതം തടസപ്പെടുത്തുകയും കാറുകള്‍ക്ക് തകരാറുണ്ടാക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്തതിനാലാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു സീബ്രകളാണ് ചാടിപ്പോയത്. ഒന്നിനെ ജീവനോടെ പിടികൂടാന്‍ സാധിച്ചു. ഇവ എങ്ങനെയാണ് രക്ഷപെട്ടതെന്നു വ്യക്തമായിട്ടില്ല.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News