CINEMA
തെലുങ്ക് ഹാസ്യ താരം വേണു മാധവ് അന്തരിച്ചു

പ്രശസ്ത തെലുങ്ക് ഹാസ്യ താരം വേണു മാധവ്(39) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യശോദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അംഗം കൂടിയാണ് വേണു മാധവ്. 1998 ല്‍ പ്രദര്‍ശനത്തിനെത്തിയ സമ്പ്രദായമെന്ന സിനിമയിലൂടെയാണ് വേണു മാധവ് ശ്രദ്ധിക്കപ്പെടുന്നത്. 150ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മാസ്റ്റര്‍, തോളി പ്രേമ, നുവീ നുവീ, യുവരാജു ദില്‍, എയ്സ് സിംഹാദ്രി ആന്റ് ആര്യ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇതിനിടെ രാഷ്ട്രീയത്തിലും അദ്ദേഹം ചുവടുവച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടിയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. 2016ല്‍ ഇറങ്ങിയ ഡോ. പരമാനന്ദയ്യ സ്റ്റുഡന്റ് എന്ന സിനിമയിലാണ് വേണു മാധവ് അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു.

മോഹൻലാൽ വിളിച്ചിട്ടും വരാതെ ഷെയ്ൻ: അമ്മ പിൻവലിയുന്നു; അവൻ വന്നാൽ നോക്കാം

മോഹൻലാലിനെ നാണം കെടുത്തുമോ? ഷെയ്ൻ നിഗം കറക്കത്തിൽ

ലഹരി ഉപയോഗം: സിനിമാ ലൊക്കേഷനുകളില്‍ പരിശോധന വേണമെന്ന് ജസ്റ്റീസ് ബി. കമാല്‍ പാഷ
-
KERALA36 mins ago
പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന് മരിച്ചു
-
KERALA45 mins ago
കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു: അയല്‍വാസി പിടിയില്‍
-
KERALA1 hour ago
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി
-
INDIA1 hour ago
പൗരത്വ ഭേദഗതി ബില്ലിനെതിരെ കമല്ഹാസന്
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍: രാജ്യമാകെ പ്രതിഷേധം
-
INDIA2 hours ago
മഹാരാഷ്ട്രയില്‍ ഉള്ളി മോഷ്ടാക്കള്‍ അറസ്റ്റില്‍
-
INDIA2 hours ago
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല: മധ്യപ്രദേശ് മന്ത്രി പിസി ശര്‍മ്മ
-
KERALA2 hours ago
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍