CINEMA
അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം

ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ആവാര്‍ഡ് അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലചിത്ര രംഗത്തിനു നല്കിയ സമഗ്രമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താവിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാര വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
‘രണ്ട് തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസ നടന് അമിതാഭ് ബച്ചനെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിനായി ഏകകണ്ഠേനെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം പങ്കുവയ്ക്കട്ടെ. ഈ പുരസ്കാരലബ്ധയില്‍ രാജ്യവും അന്താരാഷ്ട്ര സമൂഹവും ആഹ്ളാദിക്കുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍’ – പുരസ്കാര വിവരം പങ്കുവച്ചു കൊണ്ട് പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

മോഹൻലാൽ വിളിച്ചിട്ടും വരാതെ ഷെയ്ൻ: അമ്മ പിൻവലിയുന്നു; അവൻ വന്നാൽ നോക്കാം

മോഹൻലാലിനെ നാണം കെടുത്തുമോ? ഷെയ്ൻ നിഗം കറക്കത്തിൽ

ലഹരി ഉപയോഗം: സിനിമാ ലൊക്കേഷനുകളില്‍ പരിശോധന വേണമെന്ന് ജസ്റ്റീസ് ബി. കമാല്‍ പാഷ
-
KERALA37 mins ago
പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന് മരിച്ചു
-
KERALA47 mins ago
കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു: അയല്‍വാസി പിടിയില്‍
-
KERALA1 hour ago
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്ലിനെതിരെ കമല്ഹാസന്
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍: രാജ്യമാകെ പ്രതിഷേധം
-
INDIA2 hours ago
മഹാരാഷ്ട്രയില്‍ ഉള്ളി മോഷ്ടാക്കള്‍ അറസ്റ്റില്‍
-
INDIA2 hours ago
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല: മധ്യപ്രദേശ് മന്ത്രി പിസി ശര്‍മ്മ
-
KERALA2 hours ago
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍