Connect with us
Malayali Express

Malayali Express

ഫാ: സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു.

OBITUARY

ഫാ: സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു.

Published

on

 ചിക്കാഗോ രൂപതയിലെ ഡാളസ്,കോറൽ സ്പ്രിങ്സ്, ഹ്യൂസ്റ്റൺ സീറോ മലബാർ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചുള്ള ഫാ: സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. നിലവിൽ ഗഗുജറാത്തിൽ സീറോ മലബാർ മിഷനിൽ സേവനം ചെയ്തു വരികയായിരുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News