Connect with us
Malayali Express

Malayali Express

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ രണ്ട് മരണം

KERALA

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ രണ്ട് മരണം

Published

on

ഹരിപ്പാട് : ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്.

വണ്ടിയിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.

Continue Reading

Latest News