Connect with us
Malayali Express

Malayali Express

യുഎന്‍എ തട്ടിപ്പ് : ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

INDIA

യുഎന്‍എ തട്ടിപ്പ് : ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Published

on

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കി. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡ‍ിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരമാണ് സര്‍ക്കുലര്‍.

Continue Reading

Latest News