Connect with us
Malayali Express

Malayali Express

ഡി.കെ ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

INDIA

ഡി.കെ ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അറസ്​റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്​ നേതാവ്​ ഡി.കെ. ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്​ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന്​ ശനിയാഴ്​ച രാ​ത്രി ഒമ്പതുമണിയോടെയാണ്​ ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍​ പ്രവേശിപ്പിച്ചത്​.

കഴിഞ്ഞദിവസമാണ്​ ശിവകുമാറിനെ 17വരെ എന്‍ഫോഴ്​സ്​മ​െന്‍റ്​ കസ്​റ്റഡിയില്‍ വിട്ടിരുന്നത്​. മുന്‍ കര്‍ണാടക മന്ത്രിയുടെ ആരോഗ്യം പ്രധാനമാണെനും അതു പരിഗ​ണിച്ചേ ചോദ്യം ചെയ്യാവൂ എന്നും കഴിഞ്ഞദിവസം കോടതി വ്യക്​തമാക്കിയിരുന്നു. കണക്കില്‍പെടാത്ത പണം കണ്ടെത്തിയെന്ന പരാതിയില്‍ സെപ്​റ്റംബര്‍ മൂന്നിനാണ്​ അറസ്​റ്റ്​ ചെയ്​തത്​.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News