BUSINESS
ജിഎസ്ടി; 2020 മുതല്‍ പുതിയ ഇടപാടുകാര്‍ക്ക് ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ജിഎസ്ടിയിലെ ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു. പുതിയ ഇടപാടുകാര്‍ക്ക് 2020 മുതല്‍ ജിഎസ്ടി രജിസ്ട്രേഷനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഇതുവരെ ഐച്ഛികമായിരുന്നതാണ് 2020 ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാകുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി പേര് ജിഎസ്ടി ഇടപാടുകാരെന്ന പേരില്‍ വ്യാജ ഇന്‍വോയ്സുകള്‍ തയാറാക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ജിഎസ്ടി മന്ത്രിതല സമിതി അധ്യക്ഷനായ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഇടപാടുകാരും ആധാര്‍ നല്‍കേണ്ടിവരും.
-
INDIA20 mins ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA21 mins ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA24 mins ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA27 mins ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA36 mins ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA38 mins ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA50 mins ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
-
INDIA52 mins ago
ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ