Connect with us
Malayali Express

Malayali Express

റ​ഷ്യ​യി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ എ​ട്ട് മ​ര​ണം

EUROPE

റ​ഷ്യ​യി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ എ​ട്ട് മ​ര​ണം

Published

on

മോ​സ്കോ: റ​ഷ്യ​യി​ലെ യ​രോ​സ്ലാ​വ് ന​ഗ​ത്തി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ എ​ട്ട് പേ​ര്‍ മ​രി​ച്ചു. 29 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Continue Reading

Latest News