Connect with us
Malayali Express

Malayali Express

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും

KERALA

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും

Published

on

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും.

343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാറില്‍നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

Continue Reading

Latest News