Connect with us
Malayali Express

Malayali Express

കേന്ദ്ര സര്‍ക്കാരിനെ ട്രോളി പ്രിയങ്ക ഗാന്ധി

INDIA

കേന്ദ്ര സര്‍ക്കാരിനെ ട്രോളി പ്രിയങ്ക ഗാന്ധി

Published

on

താറുമാറായി കിടക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാരിനെ കണക്കിനു ട്രോളി കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ക്രിക്കറ്റ്കളിയുടെ വിഡിയോ പങ്കുവെച്ചാണ് പ്രിയങ്കയുടെ പരിഹാസം. ക്യാച്ച് കൃത്യമായി എടുക്കണമെങ്കില്‍ പന്തില്‍ നല്ല ശ്രദ്ധയാണ് വേണമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

‘ക്യാച്ച് കൃത്യായി കൈപിടിയില്‍ ഒതുക്കാന്‍ അവസാന നിമിഷം വരെ നല്ല ശ്രദ്ധ പുലര്‍ത്തണം. അല്ലാത്ത പക്ഷം ഗുതുത്വാകര്‍ഷണത്തേയും ഗണിതത്തേയും ഓലയേയും ഊബറിനേയുമൊക്കെ കുറ്റപ്പെടുത്താന്‍ തോന്നും. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ നല്ലതിനായി പൊതുജനതാല്‍പര്യര്‍ത്ഥം പങ്കുവെയ്ക്കുന്നത്’ പ്രിയങ്ക ട്വീറ്റ് ചെയ്തു.

Continue Reading

Latest News