Friday, April 19, 2024
HomeKeralaദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു

ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്ബയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരിമ്ബ തിരുത്തിപള്ളിയായില്‍ മോഹനന്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
മോഹനന്‍റെ മകള്‍ വര്‍ഷ, അപകടത്തില്‍പ്പെട്ട മറ്റേ ബൈക്കിലുണ്ടായിരുന്ന കല്ലടിക്കോട് സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രാവിലെ ഒമ്ബതിനാണ് അപകടമുണ്ടായത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular