Tuesday, April 23, 2024
HomeKeralaഡോ. കെ.കെ മനോജന് വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്‌കാരം

ഡോ. കെ.കെ മനോജന് വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്‌കാരം

വെഞ്ഞാറമൂട്: പൊതു പ്രവർത്തകനും, മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരിയുമായിരുന്ന വയ്യേറ്റ് കെ സോമന്റെ സ്മരണാർത്ഥം ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയർമാൻ ഡോ.

കെ.കെ മനോജന് നല്‍കുമെന്ന് പ്രസിഡന്റ് അർജ്ജുനൻ സരോവരവും, സെക്രട്ടറി പി. വാമദേവൻ തിരുവടിയും അറിയിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച്‌ മാർച്ച്‌ നാലിന് രാത്രി 6.30 ന്
ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം ഡോ. കെ.കെ മനോജന് സമർപ്പിക്കും ഡി.കെ മുരളി എം എല്‍ എ അദ്ധ്യക്ഷനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular