Connect with us
Malayali Express

Malayali Express

കടലില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

KERALA

കടലില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Published

on

കോഴിക്കോട്: ഓണാഘോഷത്തിനിടെ കടലില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കോഴിക്കോട് ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ആദില്‍ ഒഴുക്കില്‍പെട്ടത്.

Continue Reading

Latest News