BUSINESS
അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 7,300 കോടിയുടെ ഓഹരികള്‍ വിറ്റു

ബെംഗളുരു: വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
അദ്ദേഹത്തിന്റെ കൈവശമുള്ളതില്‍ കമ്ബനിയുടെ 3.96 ശതമാനം(224.6 മില്യണ്‍) ഓഹരികളാണ് വിറ്റഴിച്ചത്. കമ്പനിയുടെ ബൈ ബാക്ക് പദ്ധതിയിലൂടെയായിരുന്നു ഓഹരി വിറ്റഴിക്കല്‍. വിപ്രോ ഓഹരിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനത്തില്‍ 67 ശതമാനവും(1.45 ലക്ഷം കോടി രൂപ)കഴിഞ്ഞ മാര്‍ച്ചില്‍ അസിം പ്രേംജി ഫൗണ്ടേഷന് അദ്ദേഹം നല്‍കിയിരുന്നു.
-
KERALA35 mins ago
പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന് മരിച്ചു
-
KERALA45 mins ago
കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു: അയല്‍വാസി പിടിയില്‍
-
KERALA1 hour ago
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി
-
INDIA1 hour ago
പൗരത്വ ഭേദഗതി ബില്ലിനെതിരെ കമല്ഹാസന്
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍: രാജ്യമാകെ പ്രതിഷേധം
-
INDIA2 hours ago
മഹാരാഷ്ട്രയില്‍ ഉള്ളി മോഷ്ടാക്കള്‍ അറസ്റ്റില്‍
-
INDIA2 hours ago
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല: മധ്യപ്രദേശ് മന്ത്രി പിസി ശര്‍മ്മ
-
KERALA2 hours ago
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍