Connect with us
Malayali Express

Malayali Express

സ്വര്‍ണ വില കുറഞ്ഞു: പവന് 28,000 രൂപ

BUSINESS

സ്വര്‍ണ വില കുറഞ്ഞു: പവന് 28,000 രൂപ

Published

on

കൊച്ചി: സ്വര്‍ണ വില പവന് 28,000 രൂപയായി കുറഞ്ഞു. 3,500 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി കുറഞ്ഞ വില വൈകീട്ടായപ്പോള്‍ 28,240 രൂപയായി വര്‍ധിച്ചിരുന്നു. തിരുവോണദിവസമായ ഇന്നലെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

Continue Reading

Latest News