Friday, April 19, 2024
HomeUncategorizedമിസൈലാക്രമണം: 60 റഷ്യൻ സൈനികര്‍ കൊല്ലപ്പെട്ടു

മിസൈലാക്രമണം: 60 റഷ്യൻ സൈനികര്‍ കൊല്ലപ്പെട്ടു

കീവ്: ‌യുക്രെയിൻ സൈന്യം നടത്തിയ മിസൈലാക്രമണത്തില്‍ 60 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കില്‍ ഒരു സൈനിക പരിശീലന കേന്ദ്രത്തിലായിരുന്നു ആക്രമണം.

ഒരു മുതിർന്ന റഷ്യൻ കമാൻഡർ വരുന്നതിന് മുന്നോടിയായി സൈനികർ ഇവിടെ ഒത്തുകൂടിയിരുന്നു. ആക്രമണം നടന്നെന്ന് റഷ്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular