Connect with us
Malayali Express

Malayali Express

ജോൺ കിഴക്കേടത്ത് നിര്യാതനായി

Uncategorized

ജോൺ കിഴക്കേടത്ത് നിര്യാതനായി

Published

on

സൗത്ത് ഫ്ലോറിഡ : ആറന്മുള കിഴക്കേടത്ത് ജോൺ (80 ) കോറൽ സ്പ്രിങ്‌സിൽ നിര്യാതനായി. പരേതയായ ശോശാമ്മയാണ് ഭാര്യ. . മക്കൾ : സജി ജോൺ ,റജി ജോൺ , ജിജി. മരുമക്കൾ – ലിസി , സോമി, വിനോദ്.

പരേതൻ ഹോളിവുഡ് സയോൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് അംഗമായിരുന്നു.

Wake Service: September 14, Saturday from 6:00 pm-9:00 pm at Forest Lawn Funeral Home, 2401 Davie Road, Davie FL 33314.

Home Going: September 15, Sunday 1:00 pm at the same venue.

Reji John : (954) 816-3421

Continue Reading

Latest News