Connect with us
Malayali Express

Malayali Express

റാഫേല്‍ നദാലിന് യു എസ് ഓപ്പണ്‍ കിരീടം

LATEST NEWS

റാഫേല്‍ നദാലിന് യു എസ് ഓപ്പണ്‍ കിരീടം

Published

on

ഇന്നലെ നടന്ന യു എസ് ഓപ്പണ്‍ ഫൈനലില്‍ ഡനില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ച്‌ റാഫേല്‍ നദാല്‍ തന്‍റെ 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി. അഞ്ച് സെറ്റുകള്‍ നീണ്ട തകര്‍പ്പന്‍ മല്‍സരത്തില്‍ നദാല്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിജയം നേടുകയായിരുന്നു. രണ്ട് താരങ്ങളും തകര്‍പ്പന്‍ മത്സരമാണ് കഴിച്ച വെച്ചത്. ആദ്യ സീറ്റുകള്‍ നദാല്‍ വിജയോച്ചപ്പോള്‍, പിന്നീട് ഉള്ള രണ്ട് സീറ്റുകള്‍ ഡനില്‍ വിജയിച്ചു. അവസാന സെറ്റില്‍ 6-4 എന്ന സ്കോറിന് നദാല്‍ വിജയം സ്വന്തമാക്കി.

സ്‌കോര്‍: 7-5, 6-3, 5-7, 4-6, 6-4

Continue Reading

Latest News