Friday, April 19, 2024
HomeUncategorizedബജാജ് പള്‍സര്‍ എൻ. എസ് 200 വിപണിയിലേക്ക്

ബജാജ് പള്‍സര്‍ എൻ. എസ് 200 വിപണിയിലേക്ക്

കൊച്ചി: ബജാജിന്റെ പുതിയ പള്‍സർ എൻ.എസ് 200 ഉടൻ വിപണിയിലെത്തും. പള്‍സർ എൻ 150, പള്‍സർ എൻ 160 എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ക്ക് ശേഷമാണ് ഉപഭോക്തൃ മനസ് കീഴടക്കാൻ ജനപ്രിയ മോഡലായ പള്‍സർ എൻ.എസ് 200 അവതരിപ്പിക്കുന്നത്.

ബജാജ് പള്‍സർ എൻ.എസ് 200 ന്റെ ടീസർ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെത്തി. പുതുക്കിയ 2024 ബജാജ് പള്‍സറില്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കോള്‍, എസ്‌എംഎസ് അലർട്ടുകള്‍, ഫോണ്‍ ബാറ്ററി, സിഗ്‌നല്‍ സൂചകങ്ങള്‍ എന്നിവയുണ്ടാകും. നേക്കഡ് റോഡ്സ്റ്ററിന് ഒരു പുതിയ ഡിജിറ്റല്‍ഉള്‍പ്പെടുത്തിയേക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular