Connect with us
Malayali Express

Malayali Express

അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​രം ഇ​ന്നു​മു​ത​ൽ

GULF

അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​രം ഇ​ന്നു​മു​ത​ൽ

Published

on

ജി​ദ്ദ: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​നെ​ത്തി​യവർ അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പിൽ. ശ​നി​യാ​ഴ്​​ച മു​ത​ൽ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട മ​ത്സ​രം നാ​ലു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.
103 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 146ൽ ​മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ്​ അ​വ​സാ​ന​ഘ​ട്ട മ​ത്സ​ര​ത്തി​ലു​ണ്ടാ​കു​ക. അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മാ​ന​മാ​യി 11,45,000
റി​യാ​ലാ​ണ്​ മ​ത​കാ​ര്യ വ​കു​പ്പ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 146 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ബ്ര​സീ​ലി​ൽ​നി​ന്നു​ള്ള ഏ​ഴു​ വ​യ​സ്സു​കാ​ര​നാ​യ ശി​ബ്​​ൽ മു​ഹ​മ്മ​ദ്​ സാ​ലി എ​ന്ന കു​ട്ടി​യു​മു​ണ്ട്. മ​ക്ക​യി​ലെ​ത്തി വി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ പങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്​ വ​ലി​യ ഭാ​ഗ്യ​മാ​യാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ശി​ബ്​​ൽ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. വി​ശു​ദ്ധ ഖു​ർ​ആ​ൻ ന​ല്ല നി​ല​യി​ൽ പ​ഠി​ച്ച്​ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തു​ന്ന ​അ​റി​യ​പ്പെ​ടു​ന്ന​വ​രി​ലൊ​രാ​ളാ​കാ​നാ​ണ്​​​ ആ​ഗ്ര​ഹ​മെ​ന്ന്​ ശി​ബ്​​ൽ മു​ഹ​മ്മ​ദ്​ സാ​ലി പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഷ​ഹീ​ന്‍ പാ​റ​ക്കോട്ടും മ​ത്സ​ര​ത്തി​ൽ പങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ഹ്​​ലെ ഹ​ദീ​സ് ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്ക​ൽ മ​ത്സ​ര​ത്തി​ൽ- 2000 ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​ണ്​ ഷ​ഹീ​ന്​ മ​ക്ക​യി​ൽ ന​ട​ക്കു​ന്ന ലോ​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

Continue Reading

Latest News