Connect with us
Malayali Express

Malayali Express

മുട്ടുവഞ്ചേരിയിൽ ഐവി എം. ജോയി നിര്യാതയായി.

OBITUARY

മുട്ടുവഞ്ചേരിയിൽ ഐവി എം. ജോയി നിര്യാതയായി.

Published

on

സൗത്ത് ഫ്ലോറിഡ: എറണാകുളം കിഴക്കമ്പലം മുട്ടുവഞ്ചേരിയിൽ എം . പി ജോയിയുടെ ഭാര്യ ഐവി എം. ജോയി (65) നിര്യാതയായി. പരേത എറണാകുളം പുത്തൻകുരിശ് കൈനാടത്ത് കുടുംബാംഗമാണ്.

ശവസംസ്‌കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തപ്പെടും. മൃതശരീരം 13 വെള്ളി വൈകീട്ട് 5 മണി മുതൽ 9 മണി വരെ ഡേവിയിലുള്ള ഫോറസ്ററ് ലോൺ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി വെക്കും. സൗത്ത് ഫ്ലോറിഡ സയോൺ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ മരണാന്തരശുശ്രുഷകൾ നടക്കും.

മക്കൾ: നൈസി, നീനു (യു .എസ്.എ )
മരുമക്കൾ : സാലു മോൻ – പുത്തൻകുരിശ് ,പുറ്റുമാൽ കളത്തിൽ വീട് , എൽദോസ് (യു .എസ്.എ ) – കോതമംഗലം തേലക്കാട്ട് വീട് .

കൂടുതൽ വിവരങ്ങൾക്ക് : എൽദോസ് – 954 839 4001 (USA), സാലു മോൻ – 9946337436 (india)

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News