Thursday, March 28, 2024
HomeIndiaമയക്കുമരുന്ന് വില്‍പനക്കിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

മയക്കുമരുന്ന് വില്‍പനക്കിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

മംഗളൂരു: നഗരത്തില്‍ ബൊണ്ടേല്‍ മൈതാനത്ത് മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്ന രണ്ടു യുവാക്കളെ നോർത്ത് പൊലീസ് സ്റ്റേഷൻ ലഹരിവിരുദ്ധ സ്ക്വാഡ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

മംഗളൂരു സ്വദേശി കെ.എം. ഹിമാനിഷ് (26), കൊടേകാറിലെ പി. പവൻരാജ് (28) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ സഞ്ചരിച്ച്‌ വിദ്യാർഥികള്‍ ഉള്‍പ്പെടെ ആവശ്യക്കാർക്ക് വിവിധ മയക്കുമരുന്നുകള്‍ കൈമാറുന്നതിനിടയിലാണ് പൊലീസ് പിടിവീണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular