Connect with us
Malayali Express

Malayali Express

എലിസബത്ത് ലിസ ഗോലൗട്ട് വിസ്‌കോണ്‍സിനില്‍ നിര്യാതയായി

OBITUARY

എലിസബത്ത് ലിസ ഗോലൗട്ട് വിസ്‌കോണ്‍സിനില്‍ നിര്യാതയായി

Published

on


പി.പി.ചെറിയാന്‍

ഹഡ്‌സണ്‍(വിസ്‌കോണ്‍സില്‍): തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ പൗലോസിന്റേയും, ലൂസി പൗലോസിന്റേയും മകള്‍ ലിസ ഗോലൗട്ട്(43) വിസ്‌കോണ്‍സണില്‍ നിര്യാതയായി.
റയണ്‍ ഗോലൗട്ടിന്റെ ഭാര്യയാണ് പരേത.

മക്കള്‍: റിച്ചി, ജോഹനാ, അബി ഗെയ്ല്‍.
ഏകസഹോദരി റേച്ചല്‍ പൗലോസ്.

പൊതുദര്‍ശനം: ആഗസ്റ്റ് 29 വ്യാഴാഴ്ച-4 PM to 7PM.
ഒകോണല്‍ ഫാമിലി ഫ്യൂണറല്‍ ഹോം, 520 South Eleventh ST, Hudson-WI-54016.

ഫ്യൂണറല്‍ സര്‍വീസ്: ആഗസ്റ്റ് 30 വെള്ളി 10 AM.

ഫെയ്ത്ത് കമ്മ്യൂണിറ്റി ചര്‍ച്ച്, 777 Carmichael Road, hudson-WI-54016.

കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ജോണ്‍-586 604 0945

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News