Wednesday, April 24, 2024
HomeUncategorizedമഴക്കാല തയാറെടുപ്പുകള്‍ വിലയിരുത്തി

മഴക്കാല തയാറെടുപ്പുകള്‍ വിലയിരുത്തി

കുവൈത്ത്സിറ്റി: മഴക്കാലത്തെ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തി കുവൈത്ത് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അല്‍ മിഷാൻ.

മഴക്കാലത്തെ നേരിടാൻ ആവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളുടെ അവലോകനവും ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച ചെയ്തു. അടിയന്തിര രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും മഴക്കാലത്ത് സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന്‍ റൂം സജ്ജമാക്കും. രക്ഷാപ്രവർത്തനങ്ങള്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular