Friday, April 19, 2024
HomeKeralaഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് ഫെബ്രുവരി രണ്ടിന്

ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് ഫെബ്രുവരി രണ്ടിന്

നാമ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴില്‍, കോണ്‍സുലാർ പരാതികളില്‍ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ 11.30 വരെ എംബസിയിലാണ് ഓപണ്‍ ഹൗസ്.

അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോണ്‍സുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ രാവിലെ ഒൻപതിനെത്താം.

പ്രശ്ന പരിഹാരം ദ്രുതഗതിയിലാക്കുന്നതിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ ഈ മാസം 31 നു മുമ്ബ് അയയ്ക്കണമെന്ന് എംബസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular