Friday, April 26, 2024
HomeUncategorizedലോക്സഭ: സാംഗ്‌മയും പാലയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍‌

ലോക്സഭ: സാംഗ്‌മയും പാലയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍‌

ഷില്ലോംഗ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മേഘാലയയില്‍നിന്ന് ഷില്ലോംഗ് എംപി വിൻസെന്‍റ് പാലയെയും ഗാംബെഗ്രെ എംഎല്‍‌എ സലെങ് എ. സാംഗ‌്മയെയും മത്സരിപ്പിക്കാൻ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
ഗോഹട്ടിയിലെ രാജീവ് ഭവനില്‍ റാണ കെ.പി. സിംഗിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം ഇരുവരുടെയും പേരുകള്‍ അംഗീകരിച്ചു.

നേരത്തേ മേഘാലയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇവരുടെ പേര് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. തുറയില്‍ നാഷണല്‍ പീപ്പിള്‍സ് പാർട്ടി (എൻപിപി)യുടെ അഗത സാംഗ്‌മയായിരിക്കും സലെംഗ് സാംഗ്‌മെയുടെ എതിർസ്ഥാനാർഥി. ഷില്ലോംഗില്‍ വിൻസെന്‍റ് പാലയുടെ നാലാം മത്സരമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular