Connect with us
Malayali Express

Malayali Express

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

INDIA

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഭീകരനെ സുരക്ഷ സേന വധിച്ചു. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ബിലാല്‍ ആണ് മരിച്ചത്.

പരുക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ അമര്‍ദീപ് പരിഹറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്നലെ വൈകുന്നേരമായിരുന്നു ഏറ്റുമുട്ടല്‍ . ജമ്മു കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം ഉണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്.

Continue Reading

Latest News