Connect with us
Malayali Express

Malayali Express

വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും റ​ദ്ദാ​ക്കി

KERALA

വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും റ​ദ്ദാ​ക്കി

Published

on

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ വാ​ഹ​ന​മി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടാം പ്ര​തി​യും ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ സു​ഹൃ​ത്തു​മാ​യ വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്തു. മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. തു​ട​ര്‍​ച്ച​യാ​യ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് പ​റ​ഞ്ഞു.

കേ​സി​ല്‍ ഒ​ന്നാം​പ്ര​തി ശ്രീ​റാ​മി​ന്‍റെ ലൈ​സ​ന്‍​സ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് തി​ങ്ക​ളാ​ഴ്ച സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ശ്രീ​റാ​മി​ന്‍റെ ലൈ​സ​ന്‍​സ് ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​യി​രു​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് ശ്രീ​റാം മ​റു​പ​ടി ന​ല്‍​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സ​സ്പെ​ന്‍​ഷ​ന്‍.

ശ്രീ​റാം അ​ല​ക്ഷ്യ​മാ​യും അ​ശ്ര​ദ്ധ​യോ​ടെ​യും അ​പ​ക​ട​മാം​വി​ധ​ത്തി​ലും കാ​ര്‍ ഓ​ടി​ച്ച​തു​മൂ​ലം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ബ​ഷീ​റി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യും അ​ദ്ദേ​ഹം മ​രി​ക്കു​ക​യും ചെ​യ്ത​തെ​ന്നാ​ണ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.

Continue Reading

Latest News